ഇന്ത്യയിൽ വിൽക്കുന്നത് രണ്ടാംകിട ഉത്പ്പന്നങ്ങൾ! നെസ്‌ലെ, പെപ്‌സികോ, യൂണിലിവർ കമ്പനികളുടെ കൊടിയ വഞ്ചന
നെസ്‌ലെ, പെപ്‌സികോ, യൂണിലിവർ തുടങ്ങിയ ആഗോള ഭക്ഷണ-പാനീയ കമ്പനികൾ ഇന്ത്യ ഉൾപ്പടെയുള്ള താഴ്ന്ന വരുമാനമുള്ള രാജ്യങ്ങളിൽ വിൽക്കുന്നത് ഗുണനിലവാരം കുറഞ്ഞ ഉത്പ്പന്നങ്ങളെന്ന് ആക്‌സസ് ടു ന്യൂട്രീഷൻ ഇനിഷ്യേറ്റീവ് ...

