പ്രചാരണത്തിന് പണമില്ല; പാർട്ടി ഫണ്ട് അനുവദിക്കുന്നുമില്ല; പുരി മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർത്ഥി സുചരിത മൊഹന്തി പാർട്ടി ടിക്കറ്റ് തിരിച്ച് നൽകി
ഭുവനേശ്വർ: ഒഡിഷയിലെ പുരി മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർത്ഥി സുചരിത മൊഹന്തി പ്രചാരണത്തിന് പാർട്ടി ഫണ്ട് അനുവദിക്കാത്തതിൽ പ്രതിഷേധിച്ച് തെരഞ്ഞെടുപ്പിൽ നിന്ന് പിൻമാറി. മത്സരിക്കാൻ തയ്യാറല്ലെന്ന് അറിയിച്ച് കൊണ്ട് ...