sudha chandran - Janam TV
Saturday, November 8 2025

sudha chandran

സുധചന്ദ്രന് അർഹമായ ബഹുമാനം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു: പിന്തുണയുമായി കങ്കണ

ന്യൂഡൽഹി: വിമാനത്താവളത്തിലെ പരിശോധനയ്ക്ക് കൃത്രിമക്കാൽ ഊരിമാറ്റേണ്ടി വരുന്നതിൽ പ്രതിഷേധിച്ച് വീഡിയോ പങ്കുവച്ച നടിയും നർത്തകിയുമായ സുധാചന്ദ്രന് പിന്തുണയുമായി ബോളിവുഡ് താരം കങ്കണ റണാവത്ത്. സുധാ ചന്ദ്രന് അർഹമായ ...

വിമാനത്താവളത്തിൽ കൃത്രിമക്കാൽ ഊരിമാറ്റാൻ ആവശ്യപ്പെട്ടു; പ്രധാനമന്ത്രിയോട് സഹായം അഭ്യർത്ഥിച്ച് നർത്തകി സുധ ചന്ദ്രൻ;മാപ്പപേക്ഷിച്ച് സുരക്ഷ ജീവനക്കാർ

ന്യൂഡൽഹി: വിമാനത്താവളത്തിലെ സുരക്ഷ പരിശോധനയുടെ ഭാഗമായി നടിയും നർത്തകിയുമായ സുധ ചന്ദ്രന്റെ കൃത്രിമക്കാൽ ഊരിമാറ്റാൻ ആവശ്യപ്പെട്ട സംഭവത്തിൽ മാപ്പപേക്ഷിച്ച് സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്‌സ്(സിഐഎസ്എഫ്). ഇത്തരത്തിൽ ഉള്ള ...

കൃത്രിമക്കാൽ ഓരോ തവണ ഊരിമാറ്റുന്നതും കടുത്ത വേദന സഹിച്ച്: എന്തെങ്കിലും ചെയ്യണമെന്ന് പ്രധാനമന്ത്രിയോട് അഭ്യർത്ഥിച്ച് സുധ ചന്ദ്രൻ

മുംബൈ: വിമാനത്താവളങ്ങളിലെ പരിശോധനയ്ക്കിടെ എപ്പോഴും കൃത്രിമക്കാൽ ഊരി മാറ്റേണ്ടിവരുന്നത് കടുത്ത വേദന സഹിച്ചെന്ന് നടിയും നർത്തകിയുമായ സുധ ചന്ദ്രൻ. ഇത്തരം പരിശോധന ഒഴിവാക്കാൻ എന്തെങ്കിലും ചെയ്യണമെന്ന് സുധ ...