സൂര്യയ്‌ക്കൊപ്പം ദുൽഖറും നസ്രിയയും; ‘സൂര്യ 43’, പുതിയ ചിത്രം പ്രഖ്യാപിച്ച് സുധ കൊങ്കര
സൂര്യയുടെ 43-ാം ചിത്രത്തിൽ ദുൽഖർ സൽമാനും ഉണ്ടാകുമെന്ന വാർത്തകൾ നേരത്തെ പ്രചരിച്ചിരുന്നു. ഇപ്പോൾ അത് ശരി വെച്ച് കൊണ്ടുള്ള പുതിയ അപ്ഡേറ്റാണ് പുറത്ത് വന്നിരിക്കുന്നത്. ഔദ്യാഗികമായി സിനിമയുടെ ...

