നെന്മാറ ഇരട്ടക്കൊലക്കേസ്; മാതാപിതാക്കളെ നഷ്ടപ്പെട്ട മക്കൾക്ക് കൈത്താങ്ങ്; സർക്കാർ ജോലി വേഗത്തിലാക്കുമെന്ന് രമേശ് ചെന്നിത്തല
തിരുവനന്തപുരം: നെന്മാറ ഇരട്ടക്കൊലപാതകക്കേസിൽ കൊല്ലപ്പെട്ട സുധാകരന്റെയും ഭാര്യ സജിതയുടെയും മക്കളെ സന്ദർശിച്ച് രമേശ് ചെന്നിത്തല. പാലക്കാട് നടന്ന കൂടിക്കാഴ്ചയിൽ മക്കളായ അഖിലയെയും അതുല്യയെയും നേരിൽ കണ്ട അദ്ദേഹം, ...

