സുദേവ് നായർ തന്നെക്കാൾ മികച്ച പ്രകടനം നടത്തിയെന്ന ടൊവിനോയുടെ തോന്നൽ സിനിമയെ ബാധിച്ചു; വഴക്കിൽ ആരോപണങ്ങൾ കടുപ്പിച്ച് സംവിധായകൻ
നടൻ ടൊവിനോതോമസുമായുള്ള തർക്കത്തെ തുടർന്ന് വഴക്കിന്റെ പ്രിവ്യൂ കോപ്പി സംവിധായകൻ സനൽകുമാർ പുറത്തുവിട്ടിരുന്നു. കോപ്പിറൈറ്റ് ലംഘനം നടന്നെന്ന പരാതിയിൽ ചെയ്തു. ഇതിന് പിന്നാലെ ടൊവിനോക്കും ഗിരീഷിനുമെതിരെ കൂടുതൽ ...

