“കാണാൻ മഞ്ജുവാര്യരെ പോലെയുണ്ടല്ലോ…”; രേണു സുധിയെ പരിഹസിച്ച ഓൺലൈൻ ചാനലിനെ വിമർശിച്ച് തെസ്നി ഖാൻ
ഇന്ന് സോഷ്യൽമീഡിയയിലൂടെ ഏറ്റവുമധികം വിമർശനം നേരിടുന്ന വ്യക്തികളിലൊരാളാണ് അന്തരിച്ച മിമിക്ര കലാകാരൻ സുധിയുടെ ഭാര്യ രേണു സുധി. രേണുവിന്റെ വീഡിയാേകൾക്കും ചിത്രങ്ങൾക്കുമെതിരെ വലിയ തോതിൽ വിമർശനങ്ങളും പരിഹാസങ്ങളും ...