അന്ധവിശ്വാസങ്ങളും സുധീഷിന്റെ ജീവിതത്തിലെ പൊല്ലാപ്പുകളും: ചിരി കാഴ്‌ച്ചകളുമായി സുധിപുരാണം ടൈറ്റിൽ സോംഗ് ലിറിക്കൽ വീഡിയോ പുറത്ത്
സിനിമ സംഘടനയായ ഫെഡറേഷൻ ഓഫ് ഗ്ലോബൽ ഫിലിം മേക്കേഴ്സ് ( FGFM) തിരുവനന്തപുരം യൂണിറ്റ് നിർമ്മിച്ച ഫാമിലി കോമഡി ചിത്രം സുധിപുരാണം ടൈറ്റിൽ സോംഗ് ലിറിക്കൽ വീഡിയോ ...

