മുൻപ് വെറുത്തവരെല്ലാം ഇപ്പോൾ ഞങ്ങളുടെ ഏറ്റവും വലിയ ആരാധകരായി മാറിയിരിക്കുന്നു ; കേരള സ്റ്റോറി സംവിധായകൻ സുദീപ്തോ സെൻ
ന്യൂഡൽഹി : ഇടുക്കി രൂപതയ്ക്ക് പിന്നാലെ ‘ദി കേരള സ്റ്റോറി’ പലയിടത്തും പ്രദര്‍ശിപ്പിക്കുന്ന സാഹചര്യത്തില്‍ പ്രതികരണവുമായി സംവിധായകന്‍ സുദീപ്തോ സെന്‍. കേരള സ്റ്റോറിയെ രാഷ്ട്രീയവത്കരിക്കരുതെന്ന് പറഞ്ഞ സുദീപ്തോ ...

