Suhail Arrest - Janam TV

Suhail Arrest

നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: സുഹൈലിനെതിരെ എക്സൈസും കേസെടുത്തു, അറസ്റ്റ് രേഖപ്പെടുത്തി

കൊച്ചി: നെടുമ്പാശ്ശേരിയിലെ മിനി കൂപ്പർ അപകടവുമായി ബന്ധപ്പെട്ട് പ്രതി സുഹൈലിനെതിരെ എക്സൈസും അറസ്റ്റ് രേഖപ്പെടുത്തി. 23 വയസ്സിൽ താഴെയുള്ളയാൾ മദ്യം കഴിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് എക്സൈസിന്റെ നടപടി. ...