രണ്ട് മലയാളികളാണ് കള്ളം പറയിപ്പിച്ചത്; തനിക്ക് അനന്യ ഭട്ട് എന്നൊരു മകൾ ഇല്ല; തുറന്ന് സമ്മതിച്ച് പരാതിക്കാരി സുജാത ഭട്ട്; ധർമ്മസ്ഥല വിവാദത്തിൽ വൻ വഴിത്തിരിവ്
ഉഡുപ്പി: ധർമ്മസ്ഥല വിവാദത്തിൽ വൻ വഴിത്തിരിവ്, മകൾ ഇല്ലെന്ന് സമ്മതിച്ച് പരാതിക്കാരി സുജാത ഭട്ട്. ക്ഷേത്രത്തിന് മുന്നിൽവച്ച് അനന്യഭട്ടെന്ന മകളെ കാണാതായി എന്ന് താൻ കള്ളം പറഞ്ഞതാണെന്ന് ...

