‘ മക്കളെ , രക്ഷിച്ചത് നിങ്ങളുടെ ചോരയല്ല …നിങ്ങളുടെ ആരുമല്ല….ഇത് കണ്ടു നിങ്ങൾ വളരുക ‘ ; സുജാത
വയനാടിനു വേണ്ടി ഗായിക സുജാത സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ച കുറിപ്പ് ശ്രദ്ധ നേടുന്നു . മുണ്ടക്കൈയിൽ നിന്നും കുഞ്ഞുങ്ങളെ രക്ഷിച്ചുകൊണ്ടുപോകുന്ന രക്ഷാപ്രവർത്തകരുടെ ചിത്രം പങ്ക് വച്ചാണ് സുജാതയുടെ ഫെയ്സ്ബുക് ...

