“പരസ്പര സമ്മതത്തോടെയുള്ള ബന്ധം, ഇടയ്‌ക്കിടയ്‌ക്ക് വഴക്കിടാറുണ്ട്”; IB ഉദ്യോഗസ്ഥയുടെ മരണത്തിൽ പ്രതിയുടെ മൊഴി
എറണാകുളം: ഐബി ഉദ്യോഗസ്ഥ ജീവനൊടുക്കിയ സംഭവത്തിൽ പ്രതി സുകാന്തിന്റെ മൊഴി പുറത്ത്. യുവതി ഇടയ്ക്കിടയ്ക്ക് വഴക്കിടാറുണ്ടെന്നും എന്നാൽ ആത്മഹത്യ ചെയ്യാനുള്ള കാരണങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും സുകാന്ത് പൊലീസിനോട് പറഞ്ഞു. ...


