Sukanth Suresh - Janam TV
Saturday, November 8 2025

Sukanth Suresh

ഐബി ഉദ്യോഗസ്ഥയുടെ മരണം: പ്രതി സുകാന്ത് സുരേഷ് കീഴടങ്ങി

കൊച്ചി: തിരുവനന്തപുരത്തെ ഐബി ഉദ്യോഗസ്ഥയുടെ മരണത്തിലെ പ്രതി സഹപ്രവർത്തകൻ മലപ്പുറം എടപ്പാൾ സ്വദേശി സുകാന്ത് സുരേഷ് കീഴടങ്ങി. കൊച്ചി സെൻട്രൽ പൊലീസ് സ്റ്റേഷനിലെത്തിയാണ് കീഴടങ്ങിയത്. . സുകാന്തിന്റെ മുൻകൂർ ...

ഐ.ബി ഉദ്യോഗസ്ഥയുടെ മരണം;പ്രതി സുകാന്ത് സുരേഷിന് മുൻകൂർ ജാമ്യമില്ല

എറണാകുളം: തിരുവനന്തപുരത്തെ ഐ.ബി ഉദ്യോഗസ്ഥയുടെ ആത്മഹത്യയിൽ കുറ്റാരോപിതനായ സുഹൃത്ത് സുകാന്ത് സുരേഷിന് മുൻകൂർ ജാമ്യമില്ല. ഇയാളുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. പുറത്തു വന്നത് മഞ്ഞുമലയുടെ ഒരറ്റം ...

തിരുവനന്തപുരത്തെ ഐ.ബി ഉദ്യോഗസ്ഥയുടെ ആത്മഹത്യ; കുറ്റാരോപിതനായ സുഹൃത്ത് സുകാന്ത് സുരേഷിന്റെ അറസ്റ്റ് തിങ്കളാഴ്‌ച്ച വരെ തടഞ്ഞ് ഹൈക്കോടതി

എറണാകുളം: തിരുവനന്തപുരത്തെ ഐ.ബി ഉദ്യോഗസ്ഥയുടെ ആത്മഹത്യയിൽ കുറ്റാരോപിതനായ സുഹൃത്ത് സുകാന്ത് സുരേഷിന്റെ അറസ്റ്റ് ഹൈക്കോടതി തിങ്കളാഴ്ച്ച വരെ തടഞ്ഞു. സുകാന്തിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിച്ചപ്പോഴാണ് തിങ്കളാഴ്ച വരെ ...

ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യ; സുകാന്ത് സുരേഷിനെ പിരിച്ചുവിട്ടു

തിരുവനന്തപുരം: ഐ.ബി ഉദ്യോഗസ്ഥയായിരുന്ന സഹപ്രവർത്തക ട്രെയിനിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്ത കേസിൽ പ്രതി സുകാന്ത് സുരേഷിനെ ജോലിയിൽനിന്ന് പിരിച്ചുവിട്ടു. സുകാന്ത് സുരേഷും ഐബി ഉദ്യോഗസ്ഥനാണ് . ...

സുകാന്ത് ഇപ്പോഴും ഒളിവിൽ; 2 വകുപ്പുകൾ കൂടി ചുമത്തി; കൊടിയ വഞ്ചനയ്‌ക്ക് മകൾ ഇരയായെന്ന് ഐബി ഉദ്യോ​ഗസ്ഥയുടെ കുടുംബം

തിരുവനന്തപുരം: ഐബി ഉദ്യോ​ഗസ്ഥയുടെ ആത്മഹത്യയിൽ പ്രതി സുകാന്ത് സുരേഷിനെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തി. വിവാഹവാ​ഗ്ദാനം നൽകിയുള്ള പീഡനം, പണം തട്ടിയെടുക്കൽ എന്നീ വകുപ്പുകൾ കൂടിയാണ് ചുമത്തിയത്. ബലാത്സം​ഗം, വഞ്ചന, ...