സുകന്യ സമൃദ്ധി യോജനയിൽ നിക്ഷേപമുള്ളവരാണോ? ഇക്കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ എല്ലാം ‘വെറുതെയാകും’; മുന്നറിയിപ്പുമായി കേന്ദ്രം
പെൺമക്കളുടെ ഭാവിക്കായി രക്ഷിതാക്കളുടെ കരുതലാണ് സുകന്യ സമൃദ്ധി യോജന. പെൺകുട്ടികളുടെ പഠന, വിദ്യാഭ്യാസ ചെലവുകളിൽ രക്ഷിതാക്കൾക്ക് സാമ്പത്തികമായ സഹായം എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. മക്കളുടെ ഭാവി ചെലവുകളിലേക്ക് ...