എല്ലാവരും അറിഞ്ഞിരിക്കണം “സുകന്യ സമൃദ്ധി യോജന”; അംഗമാകാതെ പോകരുത് ഈ കേന്ദ്ര പദ്ധതിയിൽ
മോദി സർക്കാർ രാജ്യത്തെ ജനങ്ങൾക്കായി ആരംഭിച്ച സമ്പാദ്യ പദ്ധതിയാണ് സുകന്യ സമൃദ്ധി യോജന. പെൺകുട്ടികളുടെ ഉന്നമനവും ശാക്തീകരണവും ലക്ഷ്യമിട്ടുള്ള "ബേട്ടി ബച്ചാവോ, ബേട്ടി പഠാവോ" പദ്ധതിയുടെ സുപ്രധാന ...