ഖലിസ്ഥാൻ ഭീകരൻ സുഖ ദുനേകെയുടെ കൊലപാതകം സ്ഥിരീകരിച്ച് കാനഡ പോലീസ്; പ്രതികളെ കണ്ടെത്താനായില്ല
ഒട്ടാവ: ഖലിസ്ഥാനി ഭീകരനായ സുഖ്ദൂൾ സിംഗ് എന്ന സുഖ ദുനേകെയുടെ കൊലപാതകം സ്ഥിരീകരിച്ച് വിന്നിപെഗ് പോലീസ്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും പ്രതികളെ കണ്ടെത്താനായിട്ടില്ലെന്നും കാനഡ പോലീസ് അറിയിച്ചു. ...