ശ്രീരാമൻ വിശ്വാസകേന്ദ്രം; പിന്തുടരുന്നത് ഭഗവാന്റെ പാത; പ്രാണപ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കുമെന്ന് ഹിമാചൽ മുഖ്യമന്ത്രി സുഖ്വീന്ദർ സിംഗ് സുഖു
ഷിംല: നിലാപാട് ഉറപ്പിച്ച് ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി സുഖ്വീന്ദർ സിംഗ് സുഖു. അയോദ്ധ്യ രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കുമെന്ന് തറപ്പിച്ച് പറഞ്ഞിരിക്കുകയാണ് അദ്ദേഹം. കോൺഗ്രസ് ദേശീയ നേതൃത്വത്തിന്റെ ...

