ഓപ്പറേഷൻ സിന്ദൂറിൽ തകർന്ന പാക് വ്യോമതാവളം; കെട്ടിടാവശിഷ്ടങ്ങൾ നീക്കം ചെയ്ത നിലയിൽ, പുതിയ കെട്ടിടം നിർമിക്കാൻ നീക്കം
ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിൽ തകർന്ന പാക് വ്യോമതാവളങ്ങളുടെ നിർമാണം ആരംഭിച്ചതായി റിപ്പോർട്ട്. സുക്കൂറിൽ സ്ഥിതിചെയ്തിരുന്ന വ്യോമതാവളമാണ് ഇന്ത്യൻ സൈന്യം തകർത്തത്. കെട്ടിടാവശിഷ്ടങ്ങൾ നീക്കം ചെയ്ത് പുതിയ കെട്ടിടം ...

