Sukumara Kurup Alive - Janam TV

Sukumara Kurup Alive

സുകുമാരക്കുറുപ്പ് ബ്രൂണൈയിൽ ജീവിച്ചിരിപ്പുണ്ടെന്ന റിപ്പോർട്ട്; അഭ്യൂഹമെന്ന് രമേശ് ചെന്നിത്തല, ക്രൈംബ്രാഞ്ച് അന്വേഷിക്കും

കൊച്ചി: ചാക്കോ വധക്കേസ് പ്രതി സുകുമാരക്കുറുപ്പ് ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്ന തരത്തിൽ പുറത്തുവരുന്ന റിപ്പോർട്ടുകൾ അഭ്യൂഹങ്ങൾ മാത്രമാണെന്ന് കേരള ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. റിപ്പോർട്ടുകളുടെ യാഥാർഥ്യം പരിശോധിക്കാൻ ക്രൈംബ്രാഞ്ചിന് ...