‘വാവിട്ട വാക്കുകൾ’; ബിജെപി നേതാവ് നൽകിയ മാനനഷ്ടക്കേസിൽ രാഹുൽ ഇന്ന് കോടതിയിൽ ഹാജരാകും
ലക്നൗ: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ അപകീർത്തിപ്പെടുത്തിയ കേസിൽ രാഹുൽ ഇന്ന് കോടതിയിൽ ഹാജരാകും. ഉത്തർപ്രേദശിലെ സുൽത്താൻപൂർ കോടതിയിൽ രാഹുൽ നേരിട്ട് ഹാജരാകുമെന്നാണ് വിവരം. 2108-ലെ നിയമസഭ ...

