പാരിസ് ഒളിമ്പിക്‌സ്: രണ്ട് പതിറ്റാണ്ടിന് ശേഷം ഷൂട്ടിംഗ് ഫൈനലിന് വ്യക്തിഗത ഇനത്തില്‍ യോഗ്യത നേടുന്ന താരം; അറിയാം ഈ ഷൂട്ടറെ കുറിച്ച്
20 വര്‍ഷങ്ങള്‍ക്ക് ശേഷം ഷൂട്ടിംഗ് വ്യക്തിഗത ഇനത്തില്‍ ഫൈനലിന് യോഗ്യത നേടുന്ന ആദ്യ വനിതാ താരമാണ് മനു ഭാക്കര്‍. 2004-ലെ ഏഥന്‍സ് ഒളിമ്പിക്‌സില്‍ ഇന്ത്യന്‍ ഷൂട്ടിംഗ് ടീമിന്റെ ...


