നടിമാരുടെ വാതിലിൽ മുട്ടുന്ന സംഭവം കേട്ടിട്ടുണ്ട് ; സഹകരിച്ചില്ലെങ്കിൽ പിന്തുടർന്ന് വേട്ടയാടും; അറിഞ്ഞ കഥകളെല്ലാം പേടിപ്പെടുത്തുന്നത് : നടി സുമലത
ബെംഗളൂരു: മലയാള സിനിമാ മേഖലയിലുള്ള നടിമാർക്ക് മോശം അനുഭവം ഉണ്ടായതായി താൻ കേട്ടിട്ടുണ്ടെന്ന് നടിയും മുൻ എംപിയുമായ സുമലത. ലൊക്കേഷനിൽ നിന്ന് മോശം അനുഭവം നേരിട്ടതായി പലരും ...





