വധുവിന്റെ അമ്മയുടെ മരണം,വിവാഹം മാറ്റി; ബുക്കിംഗ് തുക മുഴുവൻ നൽകില്ലെന്ന് ദേവസ്വത്തിന്റെ കടുംപിടിത്തം; ഒടുവിൽ..!
തിരുവനന്തപുരം : തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള നന്തൻകോട് സുമംഗലി കല്യാണമണ്ഡപം വിവാഹത്തിനായി പണമടച്ച് ബുക്ക് ചെയ്തെങ്കിലും പെൺകുട്ടിയുടെ അമ്മയുടെ അപ്രതീക്ഷിത മരണം കാരണം വിവാഹം മാറ്റിവയ്ക്കേണ്ടി ...

