ആ പൂച്ചയെ നൽകിയതാര്? സമ്മർ ഇൻ ബത്‌ലഹേമിന് രണ്ടാം ഭാഗം വരുന്നു, പ്രഖ്യാപനവുമായി നിർമ്മാതാവ്
സിബി മലയിലിന്റെ സംവിധാനത്തിൽ 1998ൽ പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് ചിത്രം 'സമ്മർ ഇൻ ബത്ലഹേമി'ന് രണ്ടാം ഭാഗം വരുന്നു. ചിത്രത്തിന്റെ നിർമ്മാതാവ് സിയാദ് കോക്കറാണ് ഇക്കാര്യം അറിയിച്ചത്. ...


