വേനല്‍മഴയില്‍ വിറച്ച് എറണാകുളം; പുഴയില്‍ വീണ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം, വ്യാപക കൃഷിനാശം
കൊച്ചി: ജില്ലയില്‍ കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ കാറ്റിലും മഴയിലും പെട്ട് മൂവാറ്റുപുഴയില്‍ വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു. കനത്ത കാറ്റിലും മഴയിലും പെട്ട് കോടിക്കണക്കിന് രൂപയുടെ കൃഷിനാശവും കെട്ടിടങ്ങള്‍ക്കും വാഹനങ്ങള്‍ക്കും ...

