പഴയ ചെന്നൈ റൂട്ട് പുനഃസ്ഥാപിക്കുന്നു; കൊച്ചുവേളിയിൽ നിന്ന് കൊല്ലം മധുര വഴി ചെന്നൈക്ക് ട്രെയിൻ ; ബുക്കിംഗ് ആരംഭിച്ചു
തിരുവനന്തപുരം : മധ്യവേനലവധി തിരക്ക് പരിഗണിച്ച് കൊച്ചുവേളിയിൽ നിന്ന് കൊല്ലം, മധുര വഴി ചെന്നൈക്ക് ട്രെയിൻ പ്രഖ്യാപിച്ച് ദക്ഷിണ റെയിൽവേ. മുൻപ് മീറ്റർ ഗേജ് പാത ആയിരുന്നപ്പോൾ ...

