വരുന്നത് അതി ശൈത്യകാലം ; കഴിക്കേണ്ട ആഹാരങ്ങളിൽ കുറച്ച് ശ്രദ്ധയാകാം ; ഇവ ശീലമാക്കിക്കോളൂ
കാലാവസ്ഥ മാറുന്നതിനനുസരിച്ച് കഴിക്കേണ്ട ഭക്ഷണങ്ങൾ ശ്രദ്ധിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. വേനൽ കാലങ്ങളിൽ കഴിക്കേണ്ട ആഹാരങ്ങൾ ശൈത്യകാലത്ത് കഴിക്കുന്നത് ശരീരത്തിന് അത്ര നല്ലതല്ല. കാരണം കാലാവസ്ഥയിലുണ്ടാകുന്ന മാറ്റത്തിനനുസരിച്ച് ശരീരത്തിൽ എത്തേണ്ട ...