വിശിഷ്ടാതിഥി.. ത്രിവർണ പതാകയണിഞ്ഞ് ബുർജ് ഖലീഫ; പ്രധാനമന്ത്രിക്ക് ആദരം
അബുദാബി: ദുബായിൽ നടക്കുന്ന ‘ലോക ഗവൺമെന്റ് ഉച്ചകോടി 2024’ൽ വിശിഷ്ടാതിഥിയായി പങ്കെടുക്കുന്ന പ്രധാനമന്ത്രിക്ക് ആദരവറിയിച്ച് ബുർജ് ഖലീഫ ത്രിവർണ പതാകയണിഞ്ഞു. GUEST OF HONOR (വിശിഷ്ടാതിഥി) REPUBLIC ...


