ഇന്ന് നിയന്ത്രണ ഞായർ; സംസ്ഥാനത്ത് കർശന നിയന്ത്രണം; സ്റ്റാഫ് സെലക്ഷൻ കമ്മിഷൻ പരീക്ഷയ്‌ക്ക് മാറ്റമില്ല
തിരുവനന്തപുരം: കൊറോണ മൂന്നാംതരംഗത്തെ തുടർന്ന് സംസ്ഥാനത്ത് പ്രഖ്യാപിച്ച ഞായറാഴ്ച നിയന്ത്രണം ഇന്ന് കൂടി തുടരും. പരീക്ഷകൾക്കും മറ്റ് അടിയന്തര ആവശ്യങ്ങൾക്കുമായുള്ള യാത്രക്കൾ, അവശ്യസർവീസുകൾ എന്നിവ അനുവദിക്കും. അനാവശ്യയാത്ര ...

