ഞെട്ടലിൽ സിനിമാ ലോകം; ‘ഹൃദയം നോവുന്നു’ , സുനിൽ ബാബുവിന്റെ വിയോഗവാർത്തയിൽ വേദന പങ്കുവെച്ച് ദുൽഖർ സൽമാൻ
കലാസംവിധായകൻ സുനിൽ ബാബുവിന്റെ അപ്രതീക്ഷ വിയോഗവാർത്തയുടെ ഞെട്ടലിലാണ് സിനിമാ ലോകം. ഹൃദയാഘാതത്തെ തുടർന്ന് കഴിഞ്ഞ ദിവസമാണ് അദ്ദേഹം അന്തരിച്ചത്. അദ്ദേഹത്തിനൊപ്പം പ്രവർത്തിച്ച ദിനങ്ങളുടെ ഓർമ്മയിലാണ് പ്രമുഖ നടൻ ...