പാലോട് രവിയുടെ രാജി ചോദിച്ചു വാങ്ങിയോയെന്ന ചോദ്യത്തിൽ നിന്ന് ഒഴിഞ്ഞുമാറി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്
തിരുവനന്തപുരം: പാലോട് രവിയുടെ രാജി സംബന്ധിച്ച ദുരൂഹത തുടരുന്നു. പ്രാദേശിക കോണ്ഗ്രസ് നേതാവുമായുള്ള ഫോണ് സംഭാഷണം പുറത്തുവന്നതിന് പിന്നാലെയാണ് ഡിസിസി പ്രസിഡന്റ് സ്ഥാനത്തുനിന്നു പാലോട് രവി രാജിവെച്ചത്. ...


