സൂര്യാസ്തമയവും ചന്ദ്രോദയവും ഒരേ സമയം; കന്യാകുമാരിയിൽ ഇന്ന് അദ്‌ഭുതക്കാഴ്ച; ചിത്രാ പൗർണ്ണമിയിലെ മഹാതിശയം ദർശിക്കാൻ കാത്തിരിക്കുന്നത് പതിനായിരങ്ങൾ
കന്യാകുമാരി: ഒരേസമയം സൂര്യാസ്തമയവും ചന്ദ്രോദയവും കാണാൻ കഴിയുന്ന ലോകത്തിലെ ഏക സ്ഥലമാണ് കന്യാകുമാരി. സാധാരണ ചിത്രാ പൗർണമി ദിനത്തിലാണ് ഈ മഹാതിശയം നടക്കുക. അറബിക്കടലിൽ സൂര്യാസ്തമയവും മറുവശത്ത് ...