സൺസ്റ്റാർ ഓവർസീസ് ലിമിറ്റഡ് കേസ് ; 294.19 കോടി രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടി ഇഡി
ന്യൂഡൽഹി: സൺസ്റ്റാർ ഓവർസീസ് ലിമിറ്റഡിന്റെ കള്ളപ്പണ വെളുപ്പിക്കൽ കേസിൽ 294.19 കോടി രൂപയുടെ സ്വത്തുക്കൾ ഇഡി കണ്ടുകെട്ടി. പ്രതികളായ രോഹിത് അഗർവാൾ, മണിക് അഗർവാൾ, സുമിത് അഗർവാൾ ...

