Sunstroke Death Kerala - Janam TV

Sunstroke Death Kerala

വയോധികൻ വയലിൽ മരിച്ച നിലയിൽ; സൂര്യാതപമേറ്റതെന്ന് പ്രാഥമിക നിഗമനം

കോഴിക്കോട്: പാടത്ത് പണിക്കായി പോയ വയോധികനെ വയലിൽ മരിച്ച നിലയിൽ കണ്ടെത്തി. പുതുപ്പാടി മണൽവയൽ വെള്ളംകുന്ന് ആദിവാസി ഉന്നതിയിലെ ചന്ദൻ (75) ആണ് മരിച്ചത്. സൂര്യാതപമേറ്റതാകാം മരണകാരണമെന്നാണ് ...