കേരളം ചുട്ടുപൊള്ളുന്നു: സൂര്യതാപമേറ്റ് പിഞ്ചുകുഞ്ഞിനും പോലീസുകാരനും പൊള്ളല്‍; പാലക്കാട് പശു ചത്തു
തിരുവനന്തപുരം: സംസ്ഥാനത്ത് വേനല്‍ച്ചൂട് കഠിനമാകുന്നു. വിവിധ ജില്ലകളില്‍ താപനില ശരാശരിയിലും മൂന്ന് ഡിഗ്രി വരെ ഉയരാന്‍ സാധ്യതയുണ്ടെന്ന കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പിന് പിന്നാലെ, പലയിടങ്ങളിലും സൂര്യതാപവും ...


