ബംഗ്ലാദേശിനെതിരെ ഇന്ത്യക്ക് ശസ്ത്രക്രിയയോ? മൂന്നുപേർ ഇലവനിലെത്തുമെന്ന് റിപ്പോർട്ടുകൾ
സൂപ്പർ എട്ടിൽ ബംഗ്ലാദേശിനെതിരെ നാളെയാണ് ഇന്ത്യയുടെ രണ്ടാം മത്സരം. അഫ്ഗാനെതിരെ 47 റൺസിന്റെ ആധികാരിക വിജയം നേടിയെങ്കിലും ഇന്ത്യൻ ബാറ്റിംഗ് നിരയിൽ വിള്ളലുകൾ അവശേഷിക്കുന്നുണ്ട്. കോലിയെ ഓപ്പണറാക്കിയ ...