പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ അക്രമം; ജയില്‍ സൂപ്രണ്ടിനെ മര്‍ദിച്ച് ലഹരി കേസിലെ പ്രതി
തിരുവനന്തപുരം: പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ ജയില്‍ സൂപ്രണ്ടിന് നേരെ തടവുകാരന്റെ ആക്രമണം. ജയില്‍ സൂപ്രണ്ട് ബിനോദ് ജോര്‍ജിനെയാണ് ലഹരി കേസിലെ പ്രതിയായ ഷെഫീഖ് മര്‍ദിച്ചത്. ജയില്‍ സൂപ്രണ്ട് ...

