വാർണർ ഒരുക്കിയ തട്ടകത്തിൽ അടിച്ചുതകർത്ത് പന്ത്; ചെന്നൈക്കെതിരെ ഡൽഹിക്ക് മികച്ച സ്കോർ
വിശാഖപട്ടണം: ചെന്നൈ ബൗളർമാർ ആദ്യമായി വെല്ലുവിളി നേരിട്ട മത്സരത്തിൽ ഡൽഹിക്ക് മികച്ച സ്കോർ. ഡൽഹി മുൻനിരയാകെ അവസരത്തിനൊത്ത് ഉയർന്നതോടെ നിശ്ചിത ഓവറിൽ 191 റൺസാണ് പന്തും സംഘവും ...

