പഹൽഗാമിൽ നിരപരാധികളെ കൊല്ലാക്കൊല ചെയ്യാൻ പാകിസ്ഥാനിൽ ഗൂഢാലോചന; ഹാഫിസ് സയീദിനെ പ്രതിചേർത്ത് എൻഐഎയുടെ അനുബന്ധ കുറ്റപത്രം
ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണക്കേസിൽ രാജ്യാന്തര ഭീകരനും ലഷ്കർ-ഇ-ത്വയ്ബ തലവനുമായ ഹാഫിസ് സയീദിനെ പ്രതിചേർത്ത് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) അനുബന്ധ കുറ്റപത്രം സമർപ്പിച്ചു. ഭീകരാക്രമണത്തിന്റെ ഗൂഢാലോചനയിൽ ഹാഫിസ് ...

