മണ്ണെണ്ണ മോഷ്ടിച്ചു, വെള്ളം ചേർത്ത് തട്ടിപ്പ്; സപ്ലൈകോ ജൂനിയർ അസിസ്റ്റന്റിന് സസ്പെൻഷൻ
ഇടുക്കി: മണ്ണെണ്ണ മോഷ്ടിച്ച് വെള്ളം ചേർത്ത് തട്ടിപ്പ് നടത്തിയ സപ്ലൈകോ ജൂനിയർ അസിസ്റ്റന്റിന് സസ്പെഷൻ. ഇടുക്കി മൂന്നാർ ഡിപ്പോയിലെ ജൂനിയർ അസിസ്റ്റന്റ് പി രാജനെതിരെയാണ് നടപടി. സിപിഐ ...

