കാറിന്റെ ഡിക്കിയിൽ അരി ചാക്കുകൾ, കൈയോടെ പിടികൂടി നാട്ടുകാർ; സപ്ലൈകോ മാനേജർക്ക് സസ്‌പെൻഷൻ
കോഴിക്കോട്: സപ്ലൈകോ സൂപ്പർമാർക്കറ്റിൽനിന്ന് അരി കടത്തിയ സംഭവത്തിൽ മാനേജരെ സസ്പെൻഡ് ചെയ്തു. കോഴിക്കോട് പയ്യോളിയിലാണ് സംഭവം. മാനേജർ ടി.പി. രമേശനെയാണ് അന്വേഷണവിധേയമായി കോഴിക്കോട് റീജണൽ മാനേജർ ഇൻ ...