support to homeless - Janam TV
Saturday, November 8 2025

support to homeless

അലഞ്ഞു തിരിഞ്ഞ മലയാളിയെ വൃദ്ധാശ്രമത്തിലെത്തിച്ച് ഡോംബിവിലി കേരളീയ സമാജം

താനെ: റെയിൽവേസ്റ്റേഷനു സമീപം അലഞ്ഞു തിരിഞ്ഞ മലയാളിയെ ഡോംബിവിലി കേരളീയ സമാജം വൃദ്ധാശ്രമത്തിലെത്തിച്ചു. മനസികാസ്വാസ്ഥ്യമുള്ള ഇയാളെ പോലീസിന്റെ സഹായത്തോടെയാണ് വൃദ്ധാശ്രമത്തിലെത്തിച്ചത്. സമാജം പ്രവർത്തകരായ ജോൺറോയിയും ജയനുമാണ് ഇയാൾ ...