Suprabhatham - Janam TV
Friday, November 7 2025

Suprabhatham

സിപിഎം സാമുദായിക വിഭജനമുണ്ടാക്കി; മൂന്നാം സ്ഥാനത്ത് നിന്ന് കരകയറാൻ കഴിയാത്തത് എന്തുകൊണ്ടാണെന്ന് ഇനിയെങ്കിലും പരിശോധിക്കണം;  വിമർശിച്ച് സമസ്തയും

കോഴിക്കോട്: പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ സമുദായിക വിഭാഗീയതയുണ്ടാക്കുന്ന പ്രചരണം സിപിഎം നടത്തിയെന്ന് സമസ്തയും. മുഖപത്രമായ സുപ്രഭാതത്തിലൂടെയാണ് സമസ്ത സിപിഎമ്മിനെതിരെ രം​ഗത്ത് വന്നത്. സിപിഎമ്മിന്റെ പ്രചരണ തന്ത്രം മതേതര കേരളത്തിൻ്റെ ...

വഖ്ഫ് ഭൂമി ആർക്കെങ്കിലും ബലി നൽകാനാവില്ല; മുനമ്പത്തേത് വഖ്ഫ് ഭൂമി തന്നെ; സന്ധിയില്ലെന്ന് സമസ്ത മുഖപത്രം

മുനമ്പത്തേത് വഖ്ഫ് ഭൂമിയാണെന്ന് സമസ്ത മുഖപത്രമായ സുപ്രഭാതം. സമാധാന സംസ്ഥാപനത്തിന് ഭൂമി നൽകാനാവില്ല. മുസ്ലിം കോർഡിനേഷൻ കമ്മിറ്റി ഭൂമി നിലവിലെ ഉടമകൾക്ക് നൽകണമെന്ന് പറഞ്ഞത് ആശങ്ക ഉണ്ടാക്കുന്നതാണെന്നും ...

മുഖ്യമന്ത്രി വർ​ഗീയവാദികളുടെ രീതിയിലേക്ക് തരംതാഴുന്നു; മതം നോക്കി വിലയിരുത്തലുകൾ നടത്തുന്നു; പിണറായി വിജയനെ വിമർശിച്ച് സമസ്തയുടെ മുഖപത്രം

തിരുവനന്തപുരം: പൂഞ്ഞാറിൽ വൈദികനെ വണ്ടി ഇടിപ്പിച്ചെന്ന കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമർശത്തിനെതിരെ രൂക്ഷ വിമർശനവുമായി സമസ്ത മുഖപത്രമായ സുപ്രഭാതം. വിദ്യാർത്ഥികൾ നടത്തിയ അതിക്രമത്തെ മുഖ്യമന്ത്രി മതം ...