Supreme Court Menstrual Hygiene Ruling - Janam TV

Supreme Court Menstrual Hygiene Ruling

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

ന്യൂഡൽഹി: ആർത്തവ ശുചിത്വം ഭരണഘടനയുടെ 21-ാം അനുച്ഛേദപ്രകാരമുള്ള ജീവിക്കാനുള്ള അവകാശത്തിന്റെയും വ്യക്തിസ്വാതന്ത്ര്യത്തിന്റെയും ഭാഗമാണെന്ന സുപ്രീം കോടതി വിധി നടപ്പാക്കുന്നതിൽ വീഴ്ച വരുത്തുന്ന സംസ്ഥാനങ്ങൾക്കെതിരെ കടുത്ത അതൃപ്തി രേഖപ്പെടുത്തി ...