സൺസിറ്റിയിൽ നിന്ന് ഡയമണ്ട് സിറ്റിയിലേക്കുള്ള സൂറത്തിന്റെ മാറ്റം; പിന്നിൽ ജനങ്ങളുടെ കഠിനാധ്വാനത്തെ പ്രശംസിച്ച് പ്രധാനമന്ത്രി
അഹമ്മദാബാദ്: ലോകത്തിലെ ഏറ്റവും വലിയ ഓഫീസ് സമുച്ചയമായ സൂറത്ത് ഡയമണ്ട് ബോഴ്‌സ് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു. അന്താരാഷ്ട്ര തലത്തിൽ വജ്രവ്യാപരത്തെ ഒരുമിച്ച് നിർത്തുന്നതിനായുള്ള ഹബ്ബാണിത്. 'സൺ ...





