ഗുജറാത്തിൽ വിനായക പൂജാ പന്തലിന് നേരെ ആക്രമണം : 33 പേർ കസ്റ്റഡിയിൽ
സൂറത്ത് ; ഗുജറാത്തിലെ ഗണേശ പൂജാ പന്തലിനുനേരെ അക്രമം . സൂറത്തിലെ സയ്യിദ്പുര മേഖലയിലാണ് കല്ലേറുണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് 33 പേരെ കസ്റ്റഡിയിലെടുത്തു. സ്ഥിതിഗതികൾ വഷളായതോടെ ...

