600 മൊബൈലുകൾ ഉപയോഗിച്ച് മമ്മുക്കയുടെ മുഖം; ഡാവിഞ്ചി സുരേഷിന്റെ പിറന്നാൾ സമ്മാനം ഏറ്റെടുത്ത് സോഷ്യൽ മീഡിയ
തൃശൂർ: കയ്യിൽ കിട്ടുന്നതെന്തുമാകട്ടെ.. തുണിയോ സഞ്ചിയോ കല്ലോ ആഭരണമോ എന്തും.. അതുകൊണ്ട് വലിയ ചിത്രങ്ങൾ ഒരുക്കുന്ന ജനപ്രിയ കലാകാരനാണ് മലയാളികൾക്ക് സുപരിചിതനായ ഡാവിഞ്ചി സുരേഷ്. മെഗാസ്റ്റാറിന്റെ പിറന്നാൾ ...


