കോൺഗ്രസ് അവഗണിച്ചു; മുതിർന്ന നേതാവ് സുരേഷ് പച്ചൗരി ബിജെപിയിൽ
ഭോപ്പാൽ: മധ്യപ്രദേശിൽ കോൺഗ്രസിന് തിരിച്ചടി. മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ സുരേഷ് പച്ചൗരി ബിജെപി അംഗത്വം സ്വീകരിച്ചു. മുഖ്യമന്ത്രി മോഹൻ യാദവ്, മുൻ മുഖ്യമന്ത്രി ശിവരാജ് ...

