പ്രതിരോധ കുതിപ്പിൽ ഇന്ത്യയ്‌ക്ക് മിസൈൽ വേഗം ; ലംബമായി വിക്ഷേപിക്കുന്ന ഹ്രസ്വ ദൂര ഉപരിതല – ഭൂതല മിസൈലിന്റെ പരീക്ഷണം വിജയം
ഭുവനേശ്വർ : നാവിക സേനയുടെ കരുത്ത് ഇരട്ടിപ്പിച്ച് ഒരു മിസൈൽ പരീക്ഷണം കൂടി വിജയകരമായി പൂർത്തിയാക്കി ഡിആർഡിഒ. തദ്ദേശീയമായി നിർമ്മിച്ച ലംബമായി വിക്ഷേപിക്കുന്ന ഹ്രസ്വ ദൂര ഉപരിതല ...